Question: ഇന്ത്യയുടെ നിലവിലെ വ്യോമയാന മന്ത്രി (Aviation Minister) ആരാണ്?
A. ജ്യോതിരാദിത്യ എം. സിന്ധ്യ
B. കിഞ്ചാരപ്പു റാം മോഹൻ നായിഡു (Kinjarapu Rammohan Naidu)
C. നിതിൻ ഗഡ്കരി
D. NoA
Similar Questions
ആരാണ് നിയമങ്ങളുടെ ആത്മാവ് എന്ന പുസ്തകം എഴുതിുയത്
A. മോണ്ടെസ്ക്യൂ
B. വോള്‍ട്ടയര്‍
C. റൂസ്സോ
D. തോമസ് പെയ്ന്‍
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച്, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം (Transfer) താൽക്കാലികമായി നിരോധിക്കാൻ ഉത്തരവിട്ട സ്ഥാപനം ഏതാണ്?